കൊച്ചി : മുസ്ലീംലീഗ് നേതാവും പൊതു മരാമത്ത് വകുപ്പു മുന്‍ മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തു.
പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി ക്കേസില്‍ അഞ്ചാം പ്രതിയാണ്. ഇദ്ദേഹം ചികിത്സ യില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം