കാഞ്ഞങ്ങാട് : കാസർകോട് പെരിയ ഗ്രാമ പഞ്ചായ ത്തിലെ കല്യോട്ട് രണ്ട് യൂത്ത് കോൺ ഗ്രസ്സ് പ്രവർ ത്ത കരെ വെട്ടി ക്കൊന്നു. കൃപേഷ്, ശരത് ലാൽ എന്നിവ രാണ് കൊല്ല പ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ടര മണിയോടെ കല്ല്യോട്ടിനടുത്ത് തന്നി ത്തോട് – കൂരാങ്കര റോഡില്‍ ആയിരുന്നു സംഭവം. കൃപേഷ് സംഭവ സ്ഥലത്തു വെച്ചും ശരത്, മംഗലാപുര ത്ത് ആശുപത്രി യിലും മരിച്ചു.
കൊലക്കു പിന്നില്‍ സി. പി. എം. എന്ന് യൂത്ത് കോണ്‍ ഗ്രസ്സ് ആരോപിച്ചു. കൊല പാതക ങ്ങളില്‍ പ്രതിഷേ ധിച്ചു കൊണ്ട് യൂത്ത് കോണ്‍ ഗ്രസ്സ് ഇന്ന് സംസ്ഥാന ഹര്ത്താ ലിന് ആഹ്വാനം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, രാഷ്ട്രീയ അക്രമം, സാമൂഹികം