
വാഷിംഗ്ടണ്‍ : കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച രീതി സമ്പൂര്‍ണ്ണ ദുരന്തം എന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ.
ഒബാമയുടെ കാലയളവിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരു മായി നടത്തിയ വീഡിയോ കോൺഫറൻ സിലാണ് ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് കൊവിഡ് വിഷയ ത്തിൽ ഡോണൾഡ് ട്രംപിനെ നിശിത മായി വിമർശിച്ചു കൊണ്ട് പ്രതികരിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ആരോഗ്യം, വിവാദം, വൈദ്യശാസ്ത്രം




























