ചെന്നൈ : പ്രമുഖ സംഗീത സംവിധായകൻ ജോൺ സൻെറ മകളും ഗായിക യുമായ ഷാൻ ജോൺ സണെ (29) ചെന്നൈ യിലെ ഹോട്ടൽ മുറി യിൽ മരിച്ച നില യിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. ഷാൻ ജോലി ചെയ്യുന്നത് ചെന്നൈ യിലാണ്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന താണ്. രാവിലെ മരിച്ച നില യിൽ കണ്ടെ ത്തുക യായിരുന്നു.
പ്രൈസ് ദ ലോർഡ്, തിര എന്നീ മലയാള ചിത്ര ങ്ങളിലും ഏതാനും തമിഴ് സിനിമ കളിലും ഷാൻ പാടി യിട്ടുണ്ട്. ഷാനും സുഹൃത്തുക്കളും ചേർന്ന് ‘ദി സൗണ്ട് ബൾബ്’ എന്ന ബാൻഡിനും തുടക്കം ഇട്ടിരുന്നു.’ഹിസ് നെയിം ഈസ് ജോൺ ‘ എന്ന ചിത്ര ത്തിലൂടെ ഷാൻ സംഗീത സംവി ധായിക യു മായി.
കഴിഞ്ഞ ദിവസം ഒരു റെക്കോർ ഡിംഗ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. അതിന്റെ ബാക്കി ജോലി കൾ പിറ്റേ ദിവസം തീർക്കാ നിരുന്ന തായി രുന്നു. മഞ്ജു വാര്യർ – കുഞ്ചാക്കോ ബോബൻ ടീമിന്റെ പുതിയ ചിത്രം ‘വേട്ട’ എന്ന ചിത്ര ത്തിലെ ഗാന രചയി താവായും ഷാൻ അര ങ്ങേറ്റം കുറിച്ചിരുന്നു ‘വേട്ട’ യിലെ ഹിന്ദി ഗാന മാണ് രചിച്ചത്.
2011 ആഗസ്റ്റിൽ ആയിരുന്നു ആയിരുന്നു ജോൺസൺ മാഷിന്റെ മരണം. 2012 ഫെബ്രുവരി യിൽ ബൈക്ക് അപകട ത്തിൽ അദ്ദേഹ ത്തിന്റെ മകൻ റെൻ ജോൺ സണും (അച്ചു) മരി ച്ചിരുന്നു.
- pma