ന്യൂദൽഹി : ഖാദി കലണ്ടറിൽ മോദിയെ ഉൾ പ്പെടുത്തിയ വിഷയ ത്തിൽ വിവാദ പരമർശ വു മായി ഹരിയാന മന്ത്രി അനിൽ വിജ്.
ഖാദി കലണ്ടറിൽ നിന്നും ഗാന്ധിയെ മാറ്റി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ഉൾ പ്പെടു ത്തിയത് നല്ല തീരു മാന മാണ്. ക്രമേണ കറൻസി നോട്ടു കളില്‍ നിന്നും ഗാന്ധി യെ മാറ്റണം എന്നു മാണ് തന്റെ അഭി പ്രായം എന്നും മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് പറഞ്ഞു.
ഹരിയാന സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവ ജന ക്ഷേമം എന്നിവ യുടെ ചുമതല യുള്ള മന്ത്രി യാണ് അനില്‍ വിജ്.
പുതിയ നോട്ടു കളില്‍ ഗാന്ധി യുടെ ചിത്രം ഉണ്ടല്ലോ എന്നുള്ള പത്ര പ്രവര്‍ത്ത കന്റെ ചോദ്യ ത്തിന്, കാല ക്രമേണ നോട്ടു കളില്‍ നിന്നും ഗാന്ധി യുടെ ചിത്രം മാറ്റും എന്നാ യിരു ന്നു മറുപടി.
കലണ്ടറില്‍ നിന്ന് ഗാന്ധി യെ മാറ്റു വാനുള്ള തീരുമാനം നന്നായി. മഹാത്മാ ഗാന്ധി യുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധി യുടെ പേരു മായി ചേര്‍ത്ത് പ്രച രിച്ച നാളു കളില്‍ ഖാദി ഒരി ക്കലും പുരോ ഗതി നേടി യിട്ടില്ല. ഗാന്ധി യിലും നല്ല ബ്രാന്‍ഡ് നരേന്ദ്ര മോഡി യാണ്. മോഡി കാരണ മാണ് ഖാദി യുടെ കച്ചവടം വര്‍ദ്ധിച്ചത്.
രൂപ യുടെ കാര്യ ത്തിലും ഇതു തന്നെ യാണ് സംഭവി ക്കുന്നത്. മഹാത്മാ ഗാന്ധി യുടെ ചിത്രം കറന്‍സി യില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി യത് എന്നും മന്ത്രി അഭി പ്രായ പ്പെട്ടു. ഹരിയാന യിലെ അമ്പാല യില്‍ പൊതു ചടങ്ങില്‍ സംസാ രിക്കുക യായി രുന്നു അനിൽ വിജ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമ്പത്തികം