തിരുവനന്തപുരം : നിലവിലെ സാഹചര്യം കാരണം പച്ചക്കറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കര്‍ഷകര്‍ ഏറെ പ്രയാസപ്പെടു ന്നതിനാല്‍ പച്ച ക്കറി കള്‍ക്ക് വിപണി കിട്ടാതാവു ന്നത് ഒഴിവാക്കു വാന്‍ കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും എന്നു മുഖ്യമന്ത്രി.
വിഷുവിനും ഈസ്റ്ററിനും വേണ്ടി ഉൽപ്പാദിപ്പിക്കുന്ന പച്ച ക്കറിക്ക് വിപണി കിട്ടാതെ പോവുന്നത് കർഷ കർക്ക് വലിയ തിരിച്ചടിയാവും. ഇത് ഒഴിവാക്കു വാനാണ് കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കുന്നത്.
സുരക്ഷിതമായ പച്ച ക്കറി ലഭ്യമാകുവാനും ഈ മാർഗ്ഗം സഹായ കമാകും. പഴം – പച്ച ക്കറി വിൽപ്പനക്കാർ കേരള ത്തിലെ കർഷക രിൽ നിന്ന് സംഭരിക്കുവാന്‍ തയ്യാറാകണം എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കൃഷി, സാമൂഹികം, സാമൂഹ്യക്ഷേമം