തിരുവനന്തപുരം : യാത്ര ക്കാരുടെ സുരക്ഷ യും സൗകര്യവും ഉറപ്പു വരു ത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സ് സര്‍വ്വീസു കള്‍ക്ക് എതിരെ കര്‍ശ്ശന നട പടി കള്‍ എടുക്കും എന്നും ബസ്സു കളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍.
ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കളുടെ പ്രവര്‍ ത്തനം പരി ശോധി ക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സി കള്‍ക്ക് എതിരെ നട പടി എടുക്കു കയും ചെയ്യും.
ബസ്സു കളില്‍ ജി. പി. എസ്. ഘടിപ്പി ക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബ്ബന്ധ മാക്കും. സ്പീഡ് ഗവര്‍ ണ്ണറുകള്‍ ഘടി പ്പി ക്കാ ത്ത ബസ്സു കള്‍ക്ക് എതിരെ നടപടി സ്വീക രിക്കും.
കോണ്‍ട്രാക്ട് കാര്യേജുക ളായി പ്രവര്‍ ത്തി ക്കുന്ന സ്വകാര്യ ബസ്സു കളില്‍ വ്യാപക മായ നിയമ ലംഘന ങ്ങള്‍ കണ്ടെ ത്തിയി ട്ടുണ്ട്. നില വിലുള്ള നിയമ ത്തിന്റെ പരിധി യില്‍ നിന്നു കൊണ്ട് ഇവയെ നിയന്ത്രി ക്കാന്‍ നട പടി സ്വീക രിക്കും എന്നും അദ്ദേഹം വാർത്താ സമ്മേളന ത്തില്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, ഗതാഗതം, മനുഷ്യാവകാശം, വിവാദം