കൊച്ചി : ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്നുള്ള പെട്രോളിയം കമ്പനി കളുടെ തീരുമാനം ആവശ്യ മായ മുന്‍ കരു തലു കള്‍ എടു ക്കാതെ എന്നും ഇത് പൊതു ജന ങ്ങളേയും പമ്പ് ഉടമ കളേയും ഏറെ ബുദ്ധി മുട്ടി ക്കും എന്നും പമ്പ് ഉടമ കളുടെ സംഘടന യായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്.
നില വില്‍ രണ്ടാ ഴ്ചയില്‍ ഒരിക്കലാണ് രാജ്യ ത്തെ ഇന്ധന വില പുതുക്കുന്നത്. എന്നാൽ ജൂണ്‍ 16 മുതല്‍ രാജ്യത്ത് പെട്രോള്‍ വില യില്‍ ദിവസ വും മാറ്റം വരു ത്തുവാ നാണ് എണ്ണ ക്കമ്പ നി കള്‍ തീരു മാനി ച്ചിരി ക്കുന്നത്.
ഇന്ധന വില ദിവസവും പുതുക്കി നിശ്ചയി ക്കുവാന്‍ ആവശ്യ മായ സാങ്കേതിക സംവി ധാനം കേരള ത്തിലെ 80 ശത മാന ത്തിലേറെ പമ്പു കളിലും ഇല്ല എന്ന് പമ്പ് ഉടമ കളു ടെ സംഘ ടന യുടെ ഭാര വാഹി കള്‍ പറയുന്നു.
ഓട്ടോ മേഷന്‍ സംവി ധാനം ഏര്‍പ്പെടു ത്തു വാന്‍ അഞ്ചു വര്‍ഷം കൊണ്ട് കോടി കള്‍ ചെലവഴിച്ചു എങ്കിലും 20 ശത മാനം പമ്പു കളിലേ സംവിധാനം നില വിലുള്ളൂ എന്നും ഇവർ ചൂണ്ടി ക്കാണി ക്കുന്നു. രാത്രി പ്രവര്‍ത്തി ക്കുന്ന പമ്പു കളില്‍ എല്ലാ ദിവസവും മാനുവ ലായി ഇന്ധന വില മാറ്റേ ണ്ടി വരുന്നത് ഈ സമയ ത്ത് പമ്പു കള്‍ അടച്ചി ടുവാന്‍ നിര്‍ ബ്ബന്ധി തരാക്കും.
എല്ലാ ദിവസവും വില മാറും എന്ന തിനാല്‍ കൂടുതൽ സ്റ്റോക്ക് എടുക്കുക പ്രായോഗി കവുമല്ല. ഇത് കേരള ത്തിലെ ഭൂരി പക്ഷം പമ്പു കളും കാലി യാകു വാനേ ഇടയാക്കൂ എന്നും ഭാര വാഹികൾ ഓർമ്മ പ്പെടുത്തി.
അതേ സമയം, ഓട്ടോ മേഷന്‍ സംവി ധാനം നടപ്പില്‍ വരുത്തുന്നതിനെ തങ്ങള്‍ പൂര്‍ണ്ണ മായും സ്വാഗതം ചെയ്യുന്നു എന്നും ഇത് കുറ്റമറ്റ രീതി യില്‍ നടപ്പി ലാക്കണം എന്ന താണ് തങ്ങളു ടെ ആവശ്യം എന്നും ഓള്‍ കേരള ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാര വാഹി കള്‍ അറിയിച്ചു.
- പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു
- രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു
- പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന
- പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, വിവാദം, സാമ്പത്തികം