തിരുവനന്തപുരം : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു എന്ന് വൈദ്യുതി വകുപ്പു മന്ത്രി എം. എം. മണി നിയമസഭ യെ അറിയിച്ചു.
വനേതര പ്രവർത്തന ങ്ങൾക്കു വന ഭൂമി ഉപയോഗി ക്കുവാ നുള്ള നടപടി കള്‍ പൂർത്തീ കരിച്ചു എന്നും മന്ത്രി പറഞ്ഞു. വി. കെ. ഇബ്രാഹിം കുഞ്ഞ് എം. എല്‍. എ. ക്കു രേഖാമൂലം നല്‍കിയ മറുപടി യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര വൈദ്യുതി അഥോറിറ്റി യും കേന്ദ്ര ജല കമ്മീ ഷനും നടത്തിയ പഠന ത്തില്‍ പദ്ധതി ഗുണകരം എന്നാണ് കണ്ടെത്തി യത് എന്നും വന സംരക്ഷണ നിയമ പ്രകാരം വന ഭൂമി മറ്റ് ആവശ്യ ങ്ങള്‍ക്കു വേണ്ടി ഉപയോഗി ക്കുന്നതിന് സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമ ങ്ങളും കെ. എസ്. ഇ. ബി. പൂര്‍ത്തീ കരി ച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം, സാമ്പത്തികം