കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ കാവ്യയെ പ്രതി യാക്കി യിട്ടില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അറസ്റ്റിനു സാദ്ധ്യത ഇല്ലാത്ത തിനാൽ മുൻകൂർ ജാമ്യാപേക്ഷക്കു പ്രസക്തി ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യ എന്ന കാരണ ത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണി പ്പെടു ത്തുന്നു എന്ന പരാതിയു മായിട്ടാണ് കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം, സിനിമ, സ്ത്രീ