തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആയി രിക്കും എന്ന് ഹിന്ദു ഐക്യവേദി.
ഗുരു വായൂര് പാര്‍ത്ഥ സാരഥി ക്ഷേത്രം മല ബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെ ടുത്ത തില്‍ പ്രതി ഷേധി ച്ചു കൊണ്ടാണ് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്ത്താ ലിന് ആഹ്വാനം ചെയ്തി രിക്കു ന്നത്.
ഹൈക്കോടതി ഉത്തര വിനെ തുടർന്ന് ചൊവ്വാ ഴ്ച രാവിലെ യാണ് പൊലീസ് സംര ക്ഷണ ത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെ ടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പ്രതിരോധം, മതം, മനുഷ്യാവകാശം, വിവാദം