മുല്ലപ്പെരിയാര്‍: കോടതിയും സര്‍ക്കാരും അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ എല്‍. ഡി. എഫ് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് പറഞ്ഞു. മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ട അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡാം കെട്ടാനുള്ള പണം കണ്ടെത്താന്‍ അനുവാദം ലഭിച്ചാല്‍ ജനങ്ങളില്‍ നിന്നു സമാഹരിക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കും. എല്‍. ഡി. എഫിന് കേരള ജനതയുടെ ജീവനാണ് വലുതെന്നും ഡാം കെട്ടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിസംഗത വെടിയണം, മുല്ലപ്പെരിയാറില്‍ നിന്ന് കൊച്ചിയിലേക്ക് മനുഷ്യമതില്‍ തീര്‍ക്കുമെന്നും വി. എസ് വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി, വിവാദം
എന്തു പരയാനന എങന്നെ ഒരു നുനയെന്‍… അപ്പെന്‍ ചതതിട്ടു കട്ടിലീല്‍ കിട്ക്കനം എന്ന വിചരമാ…എപൊ പനമുന്ദക്കന്‍ അരിയ്യം… ഭരന. ഒപ്പികന്‍ പെത്ന്ന കശ്ട്ടപദെ……….
അരുതച്ചുതാനന്താ.. ഡാം പോട്ടിക്കോട്ടെഞങ്ങള്‍ മരിച്ചോളാം അതാ നല്ലത്. പാര്‍ട്ടി സമ്മേളനങ്ങളുടെ പിരിവു പോരാഞ്ഞ് ഡാമിനും പിരിവ്. പൊതുജനത്തിനു ഇത്രയും പീരിവിന്റെ ശല്യമുള്ള ഒരു പാര്‍ട്ടി വേറെ ഇല്ല.