
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാണിയം കുളത്തെ പി. കെ. ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിലകനെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ന്യൂമോണിയയും വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകറാറും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കാജനകമായി ഒന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: thilakan

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 



















 
  
 
 
  
  
  
  
 