അബുദാബി: റമദാനോടനുബന്ധിച്ച് കേരള സോഷ്യല്‍ സെന്റര് സാഹിത്യ വിഭാഗം ഓഗസ്റ്റ് 25 വ്യാഴാഴ്ച രാത്രി 9 :30 ന് ഒരുക്കുന്ന ഖിസ്സപ്പാട്ട് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പോര്‍ച്ചുഗീസുകാരോട് പടപൊരുതി വീര ചരമമടഞ്ഞ ധീര ദേശാഭിമാനി ഷഹീദ് കുഞ്ഞുമരക്കാരുടെ കഥ ഖിസ്സപ്പാട്ടിന്റെ തനതു സംഗീത രൂപത്തിലൂടെ ബഷീര്‍ അഹമ്മദ് ബുറുഹാനി മുള്ളൂര്‍ക്കരഅവതരിപ്പിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുരേഷ് പാടൂര്‍ 0505708191 എന്നിവര്‍