റായ് ബറേലി (ഉത്തര്‍പ്രദേശ്): രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയാണെങ്കില് ഏതുതരത്തിലുള്ള സഹായവും ചെയ്യാന്‍ തയാറാണ് എന്ന് പ്രിയങ്ക വധേര. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹോദരന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഇറങ്ങുമെന്നും താന്‍ ഇപ്പോള്‍ റായ്ബറേലിയിലും അമേഠിയിലും സജീവമാണെന്നും രാഹുലുമായി സംസാരിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
പ്രിയങ്കയെ തടഞ്ഞു വച്ചിരിക്കുന്നതാരാണെന്ന് ഇപ്പോള്‍ മനസിലായല്ലോ?