ലക്‌നൗ : ഗോ മൂത്രത്തില്‍ നിന്നും മരുന്നുണ്ടാക്കാം എന്ന അവകാശ വാദവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. രോഗ പ്രതി രോധ ശേഷി വര്‍ദ്ധി പ്പിക്കുവാനും കരള്‍ രോഗ ങ്ങള്‍ക്കും സന്ധി വേദനക്കും ഉള്ള എട്ടോളം മരുന്നു കളാണ് ഗോ മൂത്ര ത്തില്‍ നിന്നും കണ്ടെത്തി യിരിക്കു ന്നത് എന്ന് യു. പി. ആയുര്‍വ്വേദ വകുപ്പ് ഡയറക്ടര്‍ ആര്‍. ആര്‍.ചൗധരി അറിയിച്ചത്.
ആയുര്‍വ്വേദ ത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണ് എന്നും ആയുര്‍വ്വേദ വകുപ്പിന്റെ കീഴിലുള്ള ഫാര്‍മസി കളിലും മറ്റു സ്വാകര്യ യൂണി റ്റു കളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മ്മിച്ചു വരിക യാണ് എന്നും ആര്‍. ആര്‍. ചൗധരി പറഞ്ഞു.
- pma