ലക്നൗ: ഡല്‍ഹിയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടി യു. പി. എ സര്‍ക്കാരില്‍ ചേരാന്‍ സാധ്യത വര്‍ദ്ധിച്ചു. സര്‍ക്കാരില്‍ ചേരുന്നകാര്യം പാര്‍ട്ടി നേതാവ് മുലായം സിംഗ് തീരുമാനിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടിക്ക് യു. പി. എയില്‍ ചേരാന്‍ കഴിയുമെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ അഭിപ്രായപ്പെട്ടിരുന്നു അതിനു മറുപടി പറയുകയായിരുന്നു അഖിലേഷ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍