തിരുവനന്തപുരം : ലോട്ടറി കേസില്‍ കേരള സര്‍ക്കാരിന്റെ നടപടിയായിരുന്നു ശരി എന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം രാജി വെക്കണമെന്നും അല്ലാത്ത പക്ഷം പ്രധാന മന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും വി. എസ്. പറഞ്ഞു. ഇക്കാലമത്രയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേരള ജനതയോട് മാപ്പ് പറയണമെന്നും ലോട്ടറി വിഷയത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടിയെ കേന്ദ്രം അഭിനന്ദിച്ചതിനെ കുറിച്ച് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയ നേതാക്കള്‍