ന്യൂഡൽഹി: ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ ആരോപണം. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത് എന്നിരിക്കെ പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ ബംഗ്ലാവ് നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ് വിവാദമായിരിക്കുന്നത് .അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
നെതാക്കന്മാരില്‍ വലിയപങും അഴിമതിക്കാര്‍ ആണ്.
ഭാരതം കണ്ട ഏറ്റവും കഴിവുകെട്ട കഴുത്ത ഒരു പ്രസിഡന്റ് ആണ് പ്രതിഭ പാട്ടീല്‍, അവരുടെ ഭരണകാലത്ത് ലോകം കണ്ട ഏറ്റവും വലിയ അഴിമതി ഇന്ത്യയില്‍ നടന്നു ! ഇനി ഇങ്ങനത്തെ ഒരു കഴുത്ത ജന്മം ഇന്ത്യയുടെ പ്രസിഡന്റ് ആകാതിരിക്കട്ടെ …അബ്ദുള്‍ കലാം വീണ്ടും ആകുന്നതില്‍ പൂര്‍ണമായി യോജിക്കുന്നു … എല്ലാം രാഷ്രീയ കണ്ണോടെ കാണുമ്പോള്‍ ജനകോടികളുടെ കഴിവുകള്‍ തിരസ്കരിക്കപ്പെടുന്നു …!