
ന്യൂഡൽഹി : പട്ടിക ജാതി വിഭാഗ ക്കാരു മായി ബന്ധ പ്പെട്ട ഒൗദ്യോഗിക ഇട പാടു കളിൽ ‘ദലിത്’ എന്ന പദം പ്രയോഗിക്കാൻ പാടില്ല എന്ന് കേന്ദ്ര – സംസ്ഥാന സർക്കാര്‍ വകുപ്പു കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.
പട്ടിക ജാതി വിഭാഗ ക്കാരെ അവര്‍ ഉൾപ്പെടുന്ന ജാതി യുടെ പേരിൽ മാത്രമേ പരാമർശി ക്കാവൂഎന്നും ‘ഹരിജൻ’ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ല എന്നും സംസ്ഥാന ങ്ങളോടും കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും നിഷ്കർഷിക്കുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, സാങ്കേതികം




























