ന്യൂഡല്‍ഹി : പശു സംരക്ഷണ ത്തിന്റെ പേരില്‍ നട ക്കുന്ന ആക്രമണ ങ്ങൾക്ക് എതിരെ മധ്യ പ്രദേശിലെ കോണ്‍ഗ്രസ്സ് സർക്കാർ നിയമ ഭേദഗതി കൊണ്ടു വരുന്നു. ഗോവധ നിരോധന നിയമ ത്തിൽ പശു സംരക്ഷണത്തി ന്റെ പേരി ലുള്ള അക്രമം നടത്തുന്നത് കുറ്റകരം ആക്കി യുള്ള ഭേദഗതി യാണ് മന്ത്രി സഭാ യോഗ ത്തിൽ അവതരി പ്പിക്കുക.
പശു സംരക്ഷണ ത്തിന്റെ പേരിൽ ആൾ ക്കൂട്ട ആക്ര മണം ഉൾപ്പെടെയു ള്ളവ തടയു വാനായി 2018 ജൂലായ് മാസ ത്തില്‍ സുപ്രീം കോടതി മാർഗ്ഗ രേഖ പുറ ത്തിറ ക്കിയി രുന്നു. ഇത് അ നുസരിച്ചുള്ള നിയമ നിർ മ്മാണ ത്തിനും കേന്ദ്ര ത്തോട് സുപ്രീം കോടതി ആവശ്യ പ്പെട്ടി രുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് മധ്യ പ്രദേശ് സർ ക്കാർ നിയമ ദേദ ഗതി കൊണ്ടു വരുന്നത്.
ഇതോടെ, പശു ജാഗ്രത യുടെ പേരി ലെ അക്രമ ങ്ങൾക്ക് എതിരെ നിയമ ഭേദ ഗതി വരുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം മധ്യ പ്രദേശ് ആയി മാറും.
– Image credit : News Click
- പശു മന്ത്രാലയം ആലോചനയില്‍
- കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു
- ഗോമൂത്രത്തിൽ നിന്നും മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം