ന്യൂഡൽഹി : ഗാർഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടർ ഒന്നിന് 49 രൂപ വർദ്ധിപ്പിച്ചു. വീടു കളിൽ ഉപയോഗി ക്കുന്ന 14.5 കിലോ ഗ്യാസ് സിലിണ്ട റിന് ഇന്നു മുതൽ 646 രൂപ 50 പൈസ യാണ് പുതുക്കിയ വില. 597. 50 രൂപ യിൽ നിന്നാണ് വില ഉയർന്നത്.
ഗാർഹികേതര സിലിണ്ട റിന്റെ വിലയിലും വൻ വർദ്ധ നവ് ഉണ്ടായി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ട റിന് 76 രൂപ കൂടി. 1160 രൂപ 50 പൈസ യാണ് പുതിയ വില.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, പ്രതിഷേധം, വിവാദം, വ്യവസായം, സാമ്പത്തികം