തിരുവനന്തപുരം : പാചക വാതക ത്തിന് വീണ്ടും വില വര്‍ദ്ധി പ്പിച്ചു. ഗാര്‍ഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യ ത്തിനുള്ള സിലിണ്ടറിന് 148.50 രൂപ യുമാണ് കൂടിയത്. സബ്‌സിഡി യുള്ള 14.2 കിലോ യുടെ സിലിണ്ടറു കള്‍ക്ക് 750 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 764.50 രൂപയും ആയി വില വര്‍ദ്ധിച്ചു.
സബ്സിഡി ഇല്ലാത്തതും ഗാര്‍ഹിക ആവശ്യത്തി നുള്ളതു മായ 14. 2 കിലോ ഗ്രാം പാചക വാതക സിലിണ്ടറിന് 90 രൂപ വര്‍ദ്ധി പ്പിച്ച് 764 രൂപ 50 പൈസ യാക്കി ഉയര്‍ത്തി യപ്പോള്‍ വാണിജ്യ ആവശ്യ ത്തിനുള്ള 19 കിലോ ഗ്രാം സിലിണ്ടറിന് 1388 രൂപയായി വില ഉയര്‍ന്നു.
രണ്ടു മാസത്തി നിടെ ഗാര്‍ഹിക ആവ ശ്യത്തി നുള്ള പാചക വാതക വില 155 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില 253 രൂപ യും ഉയര്‍ന്നു.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടിയതാണ് വില വര്‍ദ്ധന വിനുള്ള കാരണം എന്നാണ് എണ്ണ ക്കമ്പനി കളുടെ ന്യായീ കരണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, സാമ്പത്തികം