ന്യൂഡല്‍ഹി : ജഡ്ജി മാരുടെ നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട എന്നും കോടതി യുടെ സ്വാതന്ത്ര്യ ത്തിനു മേല്‍ ജന പക്ഷ രാഷ്ട്രീയം കടുത്ത വെല്ലു വിളി ഉയര്‍ ത്തുന്നു എന്നും സുപ്രീം കോടതിചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഭരണ ഘടനാ മൂല്യങ്ങള്‍ സംര ക്ഷിക്കു വാന്‍ ഇത്തരം ജന പക്ഷ ശക്തി കള്‍ക്ക് എതിരേ ജുഡീ ഷ്യറി നില കൊള്ളണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ഷാംഗ്ഹായ് സഹകരണ സമിതി ഉച്ച കോടി യിലെ ചീഫ് ജസ്റ്റിസ്സു മാരുടെ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കോടതി, നിയമം, മനുഷ്യാവകാശം, രാജ്യരക്ഷ, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം, സുപ്രീംകോടതി