കോഴിക്കോട് : ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന ജലചൂഷണ ത്തില്‍ പ്രതി ഷേധിച്ച് കേരള ത്തില്‍ പെപ്‌സി, കൊക്കോ കോള ഉല്‍പന്ന ങ്ങളുടെ വില്‍പന നിര്‍ത്തി വെക്കാൻ വ്യാപാരികള്‍ തീരുമാനിച്ചു.
ബഹു രാഷ്ട്ര ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന വലിയ ജല ചൂഷണം കേരള ത്തില്‍ വരള്‍ച്ച യ്ക്ക് കാരണ മാകുന്നു എന്നും മാലിന്യ സംസ്‌കരണ ത്തില്‍ ശരി യായ നട പടി കള്‍ സ്വീകരി ക്കുവാൻ കമ്പനി കള്‍ തയ്യാറാകുന്നില്ല എന്നും ഇതിനാലാണ് വില്‍പന നിര്‍ത്തി വെക്കു വാൻ തീരുമാനിച്ചത് എന്നും കേരളാ വ്യാപാരി വ്യവസായി ഏകോ പന സമിതി ഭാരവാഹികൾ അറിയിച്ചു.
വ്യാപക മായ രീതി യിൽ ജലം ഊറ്റു ന്നതി നാലും കോള ഉത്പന്ന ങ്ങളില്‍ വിഷാംശം ഉള്ള തായി പരി ശോധ നകളില്‍ വ്യക്ത മായ കാരണ ത്താലും കർ ണ്ണാ ടകത്തി ലെയും തമിഴ് നാട്ടി ലെയും വ്യാപാരി കള്‍ കൊക്കോ കോള, പെപ്‌സി എന്നിവ യുടെ വില്‍പന നിര്‍ത്തി യിരുന്നു. ഇതും ഇത്തരം ഒരു തീരു മാന ത്തിന് വ്യാപാരി കളെ പ്രേരി പ്പിച്ചി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, വിവാദം, സാമ്പത്തികം