തിരുവനന്തപുരം: പ്രകൃതി സംരക്ഷണം എന്നാല്‍ നമ്മുടെ ജീവന് തന്നെ സംരക്ഷിക്കുക എന്നാണു അര്‍ത്ഥമാക്കുന്നത് ജീവന്റെ നിലനില്‍പ്പിന് പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായ മണ്ണും, വിത്തും, വളവും, വെള്ളവും സംരക്ഷിക്കപ്പെടണമെന്നും കൃഷി മന്ത്രി കെ.പി മോഹനന് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗ്രിഫ്രണ്ട്സും, മ്യൂസിയം, മൃഗശാല വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഹരിതയാനം പരിസ്ഥിതിദിന കൃഷി പാഠം സന്ദേശം 2012 മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി
പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന്