കോട്ടയം : ശബരി മലയെ ദേശീയ തീർത്ഥാടന കേന്ദ്ര മാക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
തീർത്ഥാട കരുടെ സുരക്ഷയെ മുന്‍ നിറുത്തി ശബരി മല യിൽ കൂടുതൽ കോൺ ക്രീറ്റ് കെട്ടിട ങ്ങൾ വേണ്ടാ. പകരം ഭക്തർക്ക് പ്രാഥമിക സൗകര്യ ങ്ങളാണ് ഒരു ക്കേണ്ടത്.
മാസ്റ്റർ പ്ലാനിന്റെ ഭാഗ മായുള്ള വികസന മാണ് ശബരി മലയിൽ നടക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ പുണ്യ ദർശനം കോംപ്ലക്സിന്റെയും ജല സംഭരണി യു ടേയും നിർമ്മാണ പ്രവര്‍ ത്തന ങ്ങളുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു സംസാരി ക്കുക യായി രുന്നു മുഖ്യ മന്ത്രി.
ബജറ്റിൽ വക യിരുത്തിയ 204 കോടി രൂപയും കേന്ദ്ര സർ ക്കാരിന്റെ 100 കോടി രൂപയും ഉപ യോഗി ച്ചുള്ള വികസന പദ്ധതിക ളാണ് നടപ്പാ ക്കാനി രിക്കുന്നത്. ഇതിൽ പുണ്യ ദർശനം കോംപ്ലക്സ്, പാണ്ടി ത്താവള ത്തിൽ ജല സംഭരണി എന്നിവ യുടെ ശിലാ സ്ഥാപന മാണ് മുഖ്യ മന്ത്രി നിർവ്വ ഹിച്ചത്.
- ശബരി മലയിൽ സ്ത്രീകൾക്ക് പ്രവേശനമാകാം : കേരള സർക്കാർ
- മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, മനുഷ്യാവകാശം, വിനോദ സഞ്ചാരം, വിവാദം, ശബരിമല, സാമ്പത്തികം