തിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ യു. ഡി. എഫ്. സ്ഥാനാര്‍ഥി ഗിരിജയുടെ വീടിനു നേരെ ഒറ്റയാന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ആണ് കാട്ടാന ഗിരിജയുടെ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കിടന്നിരുന്ന കുടുമ്പാംഗങ്ങള്‍ അല്‍ഭുതകരമായി രക്ഷപ്പെടു കയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ആനയെ പിന്തിരിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം സാധാരണയാണ്. എന്നാല്‍ ഒറ്റയാനാണ് പൊതുവില്‍ അല്പം അപകടകാരി യായിട്ടുള്ളത്.
തിരുനെല്ലി പഞ്ചായത്തിലേക്ക് ഒമ്പതാം വാര്‍ഡില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കന്നിയങ്കക്കാരിയാണ് ഗിരിജ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം
കാട്ടില്‍ ആന വീട്ടില്‍ മനുഷന് കുദില്ക്ട്ടി