തിരുവനന്തപുരം : മെഡിക്കല്‍ – വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധി യില്‍ തുടര്‍ന്ന 36 ഡോക്ടര്‍ മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കൽ കോളജുകളുടെയും ആശു പത്രി കളുടെയും പ്രവർത്തന ങ്ങളെ ഈ’അനധികൃത അവധി’ ബാധി ക്കുന്നതായി കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് നടപടി.
വിവിധ സർക്കാർ മെഡിക്കൽ, ഡെന്റല്‍ കോളജു കളി ലെ അമ്പതോളം ഡോക്ടർ മാർ ജോലിക്കു ഹാജരാകു ന്നില്ല എന്നത് സർ ക്കാരി ന്റെ ശ്രദ്ധയിൽ പ്പെട്ടി രുന്നു. ഇവരോട് ജോലിക്ക് ഹാജരാ കുവാൻ ആവശ്യപ്പെട്ട് നിരവധി തവണ കത്തു കള്‍ അയക്കു കയും പത്ര ത്തില്‍ പരസ്യവും നല്‍കി യിരുന്നു. എന്നാല്‍ പ്രതി കരണം ഒന്നും ലഭിക്കാത്ത പശ്ചാത്തല ത്തിലാണ് പി. എസ്. സി. യുടെ അനുമതി യോടെ ജോലി യിൽ നിന്നും പിരിച്ചു വിട്ടത്
സർക്കാർ വകുപ്പിൽ ജോലി ലഭിച്ച ശേഷം അനധികൃത മായി അവധി എടുത്തു വിദേശ ത്തു പോവു ക യോ സ്വകാര്യ മേഖല യിൽ ജോലി ചെയ്യുകയോ ചെയ്ത ഡോക്ടർ മാർക്ക് എതിരെയാണു നട പടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, അഴിമതി, ആരോഗ്യം, വിവാദം, വൈദ്യശാസ്ത്രം, സാമൂഹികം