പത്തനംതിട്ട : ശബരിമലയില്‍ രണ്ടു യുവതി കള്‍ ദര്‍ശനം നടത്തി. കോഴിക്കോട് സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ എന്നി വ രാണ് ഇന്നു പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. നേരത്തെ ദര്‍ശന ത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന് വാങ്ങേ ണ്ടി വന്ന വരാണ് ഈ യുവതി കള്‍.
ഇന്ന് പോലീസ് സംരക്ഷണത്തിലാണ് ശബരിമല ദര്‍ശനം നടത്തിയത്. പമ്പ യില്‍ എത്തിയ ശേഷ മാണ് പോലീസ് സംര ക്ഷണം ആവശ്യ പ്പെട്ടത് എന്നും ഇവര്‍ മാധ്യമ പ്രവര് ത്തക രോട് പറഞ്ഞു.
പമ്പ യില്‍ നിന്ന് സന്നി ധാനം വരെയുള്ള പാത യില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരി ച്ചറി ഞ്ഞിരുന്നു. എന്നാല്‍ പ്രതി ഷേധം ഉണ്ടായില്ല. പോലീസ് പിന് തിരിപ്പിക്കാന് ശ്രമം നടത്തി യില്ല. പതിനെട്ടാം പടി വഴി യല്ല, വി. ഐ. പി. ലോഞ്ച് വഴി യാണ് സന്നിധാനത്ത് എത്തിയത്.
1 .30ന് പമ്പയില്‍ നിന്ന് പുറ പ്പെട്ടു. 3.30 സന്നി ധാനത്ത് എത്തി. സ്ത്രീ വേഷ ത്തില്‍ ത്തന്നെ യാണ് ഇവർ ദര് ശനം നടത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, വിവാദം, ശബരിമല, സ്ത്രീ