തിരുവനന്തപുരം : നവോത്ഥാന പ്രതിജ്ഞ യു മായി കേരള ത്തില്‍ വനിതാ മതില്‍ ഉയര്‍ന്നു. 2019 ഡിസംബര്‍ 1 ന്, കാസർ കോട് മുതല്‍ തിരു വനന്ത പുരത്തെ വെള്ള യമ്പലം അയ്യങ്കാളി സ്ക്വയര്‍ വരെ അമ്പതു ലക്ഷ ത്തോ ളം പേർ ചേര്‍ന്നാണ് 620 കിലോ മീറ്റന്‍ നീളത്തില്‍ വനിതാ മതില്‍ ഒരു വന്‍ മതില്‍ ആക്കി യത്.
ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ കാസർ കോട് വനിതാ മതിലിന്‍റെ ആദ്യ കണ്ണി യും വെള്ളയ മ്പലത്ത് സി. പി. എം. പൊളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട് അവ സാന കണ്ണി യുമായി.
ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ 15 മിനിട്ടു നേരം ദൈർഘ്യം ഉണ്ടാ യിരുന്ന വനിതാ മതിലില്‍ ഒത്തു ചേരു വാ നായി മൂന്നു മണി മുതല്‍ ആളുകള്‍ ദേശീയ പാത യില്‍ എത്തിയിരുന്നു. സ്ത്രീ – പുരുഷ വിത്യാസ മില്ലാതെ രാഷ്ട്രീയ – കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരും വനിതാ വന്‍ മതിലില്‍ ഭാഗമായി.
ശബരിമല യുവതീ പ്രവേശ ത്തിലെ സുപ്രീം കോടതി വിധി യായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുഖ്യ സംഘാടകരായ വനിതാ മതിലിന്റെ പശ്ചാത്തലം.
Image Credit : Nithin (Indian Express)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം, ശബരിമല, സാമൂഹ്യ പ്രവര്‍ത്തനം, സ്ത്രീ