കേരളത്തിൽ ഓട്ടോ-ടാക്സി നിരക്ക് വർദ്ധിക്കും

November 11th, 2026

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോ റിക്ഷാ, ടാക്‌സി നിരക്കുകൾ 2027 ജനുവരി മുതൽ വർദ്ധിക്കും.

നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണി മുടക്ക് നടത്തും എന്നുള്ള ഓട്ടോ-ടാക്സി യൂണിയനുകളുടെ പ്രഖ്യാപന ത്തിനു പിന്നാലെ ഗതാഗത വകുപ്പു മന്ത്രി സി. പി. ജോണ്‍, യൂണിയൻ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധന തീരുമാനം എടുത്തത്. ഇതോടെ ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍ വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓട്ടോ റിക്ഷയുടെ നിരക്ക് നിലവിലെ മിനിമം ചാർജ്ജ് 30 രൂപയിൽ നിന്നും 50 രൂപയാക്കി ഉയർത്തണം ടാക്സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയാക്കണം എന്നുമാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.

എന്നാൽ നിരക്ക് വർദ്ധന പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ എത്ര രൂപയാണ് വർദ്ധിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനം എടുക്കും.

നിരക്ക് വർദ്ധന കൂടാതെ ഓട്ടോറിക്ഷാ, ടാക്‌സി ഡ്രൈവർമാർക്ക് ഇ. എസ്‌. ഐ. അനുവദിക്കുക, മഞ്ഞ ബോർഡ് വെക്കാതെ ഓടുന്ന ടൂ വീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർ മാർക്ക് വിശ്രമ മുറി ഒരുക്കുക തുടങ്ങി തൊഴിലാളി യൂണിയനുകൾ മുന്നോട്ടു വെച്ച ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

June 22nd, 2020

petrol-diesel-price-hiked-ePathram-.jpg

കൊച്ചി : തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന. പെട്രോള്‍ വില ലിറ്ററിനു 80 രൂപ യിലേക്കും ഡീസല്‍ വില 75 രൂപ യിലേക്കും എത്തി. ലോക്ക് ഡൗണില്‍ ഇളവു കള്‍ വരുത്തിയ ജൂണ്‍ ഏഴു മുതലാണ് തുടര്‍ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടി വരുന്നത്.

വില വര്‍ദ്ധന ആരംഭിച്ച് 16 ദിവസം കൊണ്ട് പെട്രോളിന് 8 രൂപ 35 പൈസ യാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 8 രൂപ 99 പൈസയും വര്‍ദ്ധിപ്പിച്ചു.

വീണ്ടും വില വര്‍ദ്ധന

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച 

ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യ

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം
കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം »



  • രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂരിൽ
  • സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു : പവന്‍ വില 92,080 രൂപ
  • പത്മജ വേണു ഗോപാല്‍ ബി. ജെ. പി. വിട്ടു
  • ഭരണത്തിന്റെ ആറു മാസം
  • കേരളത്തിൽ ഓട്ടോ-ടാക്സി നിരക്ക് വർദ്ധിക്കും
  • പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി
  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine