വാഷിംഗ്ടണ്‍ : വൈറസ് അടക്കമുള്ള അണുക്കള്‍ വിമാന ങ്ങള്‍ക്ക് ഉള്ളില്‍ വ്യാപിക്കുവാന്‍ സാദ്ധ്യത ഇല്ല എന്നും ആയതിനാല്‍ വിമാന യാത്ര യില്‍ സാമൂഹിക അകലം പാലിക്കേ ണ്ടതായ ആവശ്യമില്ല എന്നും (ഡി. സി. സി.).
അതു കൊണ്ടു തന്നെ മദ്ധ്യത്തിലെ സീറ്റ് ഒഴിച്ചിടണം എന്ന് അമേരിക്ക യുടെ കൊവിഡ് നിർദ്ദേ ശ ങ്ങളില്‍ ഉൾപ്പെ ടുത്തിയിട്ടില്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.
കൊവിഡ് വ്യാപനം മുൻ നിർത്തി, വിമാന ത്തിന്ന് ഉള്ളിലെ സാമൂഹിക അകല ത്തിനു പകരം ഒരു കൂട്ടം സുരക്ഷാ മുന്നറിയി പ്പുകള്‍ പൈലറ്റിനും ജീവനക്കാർ ക്കും നല്‍കിയി ട്ടുണ്ട്.
വൈറസ് പടരാൻ സാദ്ധ്യതയില്ല എന്ന് അവകാശ പ്പെടു മ്പോഴും കഴിയുന്നതും വിമാന യാത്ര ഒഴിവാക്കണം എന്നും അമേരിക്കന്‍ ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
യാത്രക്കാരുടെ സുരക്ഷാ പരിശോധനക്കു വേണ്ടി യുള്ള വരി നില്‍ക്കലും വിമാന ത്താവള ടെർമിനലു കളിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നതിനാലും ഇവിട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരും എന്നതിനാലും വിമാന യാത്ര പരമാവധി ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ആരോഗ്യം, വിമാനം, വൈദ്യശാസ്ത്രം