
ബീജിങിൽ വ്യാഴാഴ്ച് ആരംഭിക്കുന്ന ചൈന-അമേരിക്ക ഉച്ചകോടിയിൽ ട്രംപും ഷി ജിൻപിംഗും വ്യാപാരവും ഇറാൻ വിഷയവും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ഇരുരാജ്യങ്ങളും എണ്ണവിതരണ പ്രശ്നങ്ങൾ നേരിടുകയാണ്. ചൈന സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
അമേരിക്കൻ കയറ്റുമതി, തീരുവ പ്രശ്നങ്ങൾ എന്നിവയിലും ചർച്ചകൾ നടക്കും. ലോക സാമ്പത്തികരംഗം കൂടിക്കാഴ്ചയെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ചൈന, യുദ്ധം, ലോക നേതാക്കള്‍, സമാധാനം




























