
ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും,മറ്റും പങ്കുവച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. കൊവിഡ് 19 നെതിരായ പ്രതിരോധം തീർക്കുകയാണ് രാജ്യം.ആദ്യം 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്ക് ഇളവുവരുത്താൻ തീരുമാനിച്ചതോടെ അളുകൾ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു.എന്നാല്‍ അല്‍പ്പം കൂടി ക്ഷമിക്കൂ എന്ന് രാജ്യം പറയുന്നു” മോഹൻലാൽ കുറിച്ചു.
- അവ്നി






















