ഒളിമ്പിക്ക് മെഡല്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ കായിക താരം കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ അഭ്ര പാളി യിലേക്ക്. താരത്തിന്റെ 45-ാം ജന്മ ദിന ത്തിലാണ് സിനിമ യുടെ വാര്‍ത്ത പുറത്തു വന്നത്.
ഇവര്‍ക്കുള്ള പിറന്നാള്‍ സമ്മാനം ആയിട്ടാണ് Journey of a Girl Who Lifted The Nation എന്നുള്ള ടാഗ് ലൈന്‍ നല്‍കി ആദ്യ പോസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടത്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമ ബഹു ഭാഷ കളില്‍ റിലീസ് ചെയ്യും.
1975 ജൂൺ ഒന്നിന് കര്‍ണ്ണം മല്ലേശ്വരി ജനിച്ചത്. സിഡ്നി ഒളിമ്പി ക്സിൽ (2000) ഭാരോദ്വഹന ത്തിൽ വെങ്കല മെഡൽ നേടി. സ്നാച്ച് വിഭാഗ ത്തിൽ 110 കിലോ ഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗ ത്തിൽ 130 കിലോ ഗ്രാമും അടക്കം 240 കിലോ ഭാരം ഉയർത്തി യാണ് കർണ്ണം മല്ലേശ്വരി വെങ്കല ജേതാവ് ആയത്. അർജ്ജുന അവാർഡ് (1994), രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം(1995), പത്മശ്രീ (1999) എന്നെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: biopic, filmmakers, national award