
അബുദാബി : സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി. എം. ജേക്കബിന്‍റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ വിവിധ സാംസ്കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
യുവ കലാ സാഹിതി, കല അബുദാബി, നാടക സൌഹൃദം, ബാച്ച് ചാവക്കാട് എന്നീ കൂട്ടായ്മ കളുടെ ഭാരവാഹികള്‍ അനുശോചന സന്ദേശം അയച്ചു. അദ്ദേഹ ത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും അറിയിച്ചു.





അബുദാബി : സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ പ്രമുഖ നേതാവു മായിരുന്ന കോയ കുഞ്ഞി നഹ യുടെ നിര്യാണ ത്തില്‍ യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.



















