ന്യൂഡല്‍ഹി : തമിഴ് നാട്ടിലെ വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെ ടുപ്പ് റദ്ദ് ചെയ്തു കൊണ്ട് രാഷ്ട്ര പതി ഉത്തരവ് ഇറക്കി. ഇവിടെ വോട്ടെടുപ്പ് നടക്കേ ണ്ടിയി രുന്നത് ഏപ്രിൽ 18 വ്യാഴാഴ്ച ആയി രുന്നു.
എന്നാല്‍ ഡി. എം. കെ. സ്ഥാനാര്‍ത്ഥി യുടെ ഓഫീസില്‍ നിന്നും ഗോഡൗ ണില്‍ നിന്നു മായി 11.5 കോടി രൂപ യോളം അന ധികൃത സ്വത്ത് പിടി കൂടി യിരുന്നു.
ഇതേ തുടര്‍ന്ന് തെഞ്ഞെടുപ്പ് റദ്ദ് ചെയ്യണം എന്നുള്ള ശുപാര്‍ശ തെര ഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്ര പതിക്ക് അയ ച്ചിരുന്നു. ശുപാര്‍ശ രാഷ്ട്ര പതി അംഗീ കരിച്ച തോടെ യാണ് വെല്ലൂരിലെ തെര ഞ്ഞെടുപ്പ് റദ്ദ് ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-2019, അഴിമതി, കുറ്റകൃത്യം, തിരഞ്ഞെടുപ്പ്, സാമ്പത്തികം