ന്യൂഡൽഹി : കശാപ്പിനായി കാലി കളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സർ ക്കാര്‍ ഉത്തരവിന് എതിരെ രാജ്യ വ്യാപക മായി പ്രതി ഷേധം ഉയര്‍ന്ന സാഹ ചര്യ ത്തില്‍ വിജ്ഞാപന ത്തില്‍ ഇളവ് വരു ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോ ചിക്കുന്നു.
നിയന്ത്രണത്തിൽ നിന്നു എരുമ യെയും പോത്തി നെയും ഒഴിവാ ക്കുവാനാണു പരിസ്ഥിതി മന്ത്രാലയം ആലോ ചിക്കുന്നത്. കേന്ദ്ര സര്‍ ക്കാ രിന്റെ ഉത്തര വിന്ന് എതിരെ കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രംഗത്തു വരു കയും സംസ്ഥാ ന ത്തിന്റെ അധി കാരത്തി ന്മേലുള്ള കടന്നു കയറ്റ മാണ് ഇതെന്നു മുള്ള നില പാടില്‍ ഉറച്ചു നിൽക്കു കയും ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി കളിൽ നിന്നും സംസ്ഥാന ങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹ ചര്യ ത്തി ലാണ് കേന്ദ്രം തീരുമാനം പുനഃ പരി ശോ ധി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പരിസ്ഥിതി, പ്രതിഷേധം, വിവാദം, സാമ്പത്തികം