ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന പോലെ ഒന്നുമില്ലെന്നും, യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്നും ഇപ്പോഴത്തെ ഡാം പുതിയ ഡാം പോലെ സുരക്ഷിതമാണെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയം, പരിസ്ഥിതി, പ്രതിഷേധം