മുംബൈ : ചരക്കു – സേവന നികുതി (ജി. എസ്. ടി) യുടെ ഘടന യില്‍ ഇനിയും നിരവധി ഇള വുകൾ ഉണ്ടാവും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശതമാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കുക യാണ് ലക്ഷ്യം.
രാജ്യത്ത് എല്ലായിട ങ്ങളിലും നില വിൽ വന്നു കഴിഞ്ഞ ജി. എസ്. ടി. യെ ഒരു സംരംഭക സൗ ഹൃദ നികുതി യായി മാറ്റുവാ നാണ് ഉദ്ദേശി ക്കുന്നത്.
ഏറ്റവും ഉയർന്ന ജി. എസ്. ടി. നിരക്കായ 28 ശത മാനം നികുതി എന്നത് ഏതാനും ആഡംബര വസ്തു ക്കൾക്കു മാത്രമായി ചുരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gst-, അഴിമതി, ഇന്ത്യ, സാങ്കേതികം, സാമ്പത്തികം