Tuesday, May 3rd, 2022

കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

santhosh-trophy-kerala-champions-ePathram
മലപ്പുറം : സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നാലിന് എതിരേ അഞ്ചു ഗോളുകള്‍ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാളിനെ തറ പറ്റിച്ച് ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമ നിലയിൽ മത്സരം അവസാനിച്ചു. എക്സ്ട്രാ ടൈം കൂടെ കഴിഞ്ഞപ്പോള്‍ 1–1 എന്ന സമനിലയില്‍. തുടര്‍ന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2018 ല്‍ ആയിരുന്നു.

ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രമുഖർ ട്വീറ്റ് ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ട്വീറ്റുകളും ഫുട്‍ബോൾ – സിനിമാ ആരാധകർ ഏറ്റെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
  • ടി. ശിവദാസ മേനോന്‍ അന്തരിച്ചു
  • അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി
  • സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു
  • പഠന സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല : മന്ത്രി വി. ശിവൻ കുട്ടി
  • എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ
  • വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും
  • മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്
  • പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച
  • പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി
  • ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും
  • കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം
  • ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
  • അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്
  • സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
  • ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു
  • കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ : മെഡിക്കൽ കോളേജ് സജ്ജം
  • ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു
  • കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി
  • ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine