തിരുവനന്തപുരം : അറബിക്കടലിൽ ലക്ഷ ദ്വീപ് മേഖല യിൽ രൂപം കൊണ്ട മഹ ചുഴലി ക്കാറ്റ് മണി ക്കൂറിൽ 15 കിലോ മീറ്റര്‍ വേഗതയില്‍ വടക്ക് – വടക്കു പടിഞ്ഞാറ് ദിശ യില്‍ സഞ്ച രിച്ചു കൊണ്ടി രിക്കുന്നു എന്ന് ദുരന്ത നിവാരണ അഥോറിറ്റി.
മഹ ചുഴലിക്കാറ്റ് കാരണം സംസ്ഥാനത്ത് ശക്തമായ മഴ യും കാറ്റും ഉണ്ടാവും എന്നും വിവിധ ഇട ങ്ങളിൽ അതി ശക്ത മായി മഴ പെയ്യും എന്നും മുന്നറി യിപ്പുണ്ട്.
Heavy rain to occur in many parts of #TamilNadu, #Kerala as deep depression over Lakshadweep intensifies into cyclonic storm 'Maha'. https://t.co/xLaAAwF5X9
— All India Radio News (@airnewsalerts) October 31, 2019
ലക്ഷദ്വീപിലെ അമിനി ദിവി ദ്വീപില്‍ നിന്ന് തെക്ക് കിഴ ക്കായി 30 കിലോ മീറ്റര്‍ ദൂരത്തും ലക്ഷ ദ്വീപിലെ മിനി ക്കോയില്‍ നിന്ന് 300 കിലോ മീറ്റര്‍ ദൂരത്തും വടക്ക് കവരത്തി യില്‍ നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തും കോഴി ക്കോട് നിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റര്‍ ദൂരത്തും ആയി ട്ടാണ് മഹ ചുഴലി ക്കാറ്റി ന്റെ ഇപ്പോ ഴത്തെ സ്ഥാനം എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറി യിച്ചു.
കേരള തീരത്തോട് ചേർന്ന് ചുഴലിക്കാറ്റ് കടന്നു പോകുന്ന തിനാൽ തീര പ്രദേശത്തു താമസി ക്കുന്ന വര്‍ക്കു ജാഗ്രതാ മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്.
- pma