Friday, April 13th, 2012

ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു

ന്യൂയോര്‍ക്ക്‌: പ്രശസ്ത ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനം. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനായി പോകുമ്പോഴാണ്‌ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ ഷാരൂഖിനെ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവച്ചത്. ഷാരൂഖിനൊപ്പം മുകേഷ്‌ അംബാനിയുടെ ഭാര്യ നിത അംബാനിയും ഉണ്ടായിരുന്നു. 2009 ലും ഷാരൂഖിനെ അമേരിക്കയില്‍ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ച് സമാന സംഭവം ഉണ്ടായത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതായിരുന്നു അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക്‌ നടന്ന ആക്രമണത്തിനു ശേഷം രാജ്യം പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • 175 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചു
 • ജനാധിപത്യം പുനഃസ്ഥാപിക്കും: സൂ ചി
 • ഇരട്ട ഭൂകമ്പം: ജപ്പാനിൽ 29 പേർ കൊല്ലപ്പെട്ടു
 • ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.
 • ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും
 • ഭീകരതയ്ക്ക് എതിരെ സംയുക്ത മുന്നണി വേണമെന്ന് റഷ്യയും ചൈനയും
 • കടൽ കൊല: ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകർ ഹാജരാവും
 • നേപ്പാളിൽ ഭൂചലനം : മരണം 1800 കവിഞ്ഞു
 • ഫ്ലിപ് കാർട്ട് നിഷ്പക്ഷ ഇന്റർനെറ്റിനെ പിന്തുണച്ചു
 • പ്രവാസി മലയാളി കുടുംബ സംഗമ ത്തില്‍ സ്ത്രീകളും സമൂഹവും
 • ഭാരതമേ ഉണരുക : ഷീല ചെറു
 • തോമസ് വാതപ്പള്ളില്‍ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍
 • ഇബോളയ്ക്ക് ദ്രുതപരിശോധന
 • ഭീകരാക്രമണം: ഭീതിയോടെ ഫ്രാന്‍സ്
 • യൂബർ : കൊറിയയിലും എതിർപ്പ്
 • പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു
 • നിതംബ മത്സര വിജയിയുടെ ദുരന്തം
 • ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ
 • വാ‌ട്സ്‌ആപ്പ് വിവാഹ ബന്ധങ്ങളില്‍ വില്ലനാകുന്നു?
 • സൈബർ സുരക്ഷ: തിരിച്ചടിക്ക് സമയമായി • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine