ദുബായ് : തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഏര്‍പ്പെടുത്തിയ രണ്ടാമത് ഡോ. സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിക്കും. ജനുവരി 28 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ദേരാ മുത്തീന യിലെ കേരള ഭവന്‍ റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. അവാര്‍ഡ് സമ്മാനിക്കും. ഗള്‍ഫിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
–അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ