അബുദാബി : അലൈന്‍ ഐ. എസ്. സി. കലാ സാഹിത്യ വിഭാഗം യു. എ. ഇ. അടിസ്ഥാന ത്തില്‍ അമേച്ച്വര്‍ നാടക മല്‍സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന നാടക മത്സര ത്തിലേക്ക് ജനുവരി 13 നു മുന്‍പായി സൃഷ്ടികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 050 58 39 905 . എഫ്. എ. സലാം. കലാ സാഹിത്യ വിഭാഗം സെക്രട്ടറി.