
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഈ വര്‍ഷത്തെ ഭാരത രത്‌ന പുരസ്കാര ത്തിന് അര്‍ഹ നായി. ഇന്ത്യ യുടെ പതി മൂന്നാമത് രാഷ്ട്ര പതി യായി രുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.
ഭാരതീയ ജന സംഘം നേതാവ് ആയിരുന്ന നാനാജി ദേശ് മുഖ്, ഗായകനും ബി. ജെ. പി അനു ഭാവിയും ആയി രുന്ന ഭൂപൻ ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹു മതി യായി ഭാരത രത്ന സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബഹുമതി, സാങ്കേതികം




























