ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദ് ചെയ്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷ കള്‍ക്ക് മാര്‍ക്ക് നല്കുവാന് സ്കൂളു കള്‍ക്കുള്ള മാര്‍ഗ്ഗരേഖ സി. ബി. എസ്. ഇ. പുറത്തിറക്കി.
ഓരോ വിഷയത്തിനും നൂറില്‍ 20 ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ബാക്കി 80 മാര്‍ക്ക്, ഒരു വര്‍ഷ മായി നടത്തിയ വിവിധ പരീക്ഷകളെ വിലയിരുത്തി അതിന്റെ അടി സ്ഥാന ത്തില്‍ നല്‍കും. ജൂണ്‍ മാസം ഇരുപതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cbse, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം