ന്യൂഡൽഹി: പുതിയ ഭരണത്തിന് പഴയ തലമുറ വഴി മാറുന്ന പ്രക്രിയ ബി. ജെ. പി. യിൽ ഇന്ന് പൂർണ്ണതയിൽ എത്തി. പാർട്ടിയുടെ സ്ഥാപക നേതാക്കളായ അടൽ ബിഹാരി വാജ്പേയി, എൽ. കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ പാർലിമെന്ററി ബോർഡ് അംഗത്വത്തിൽ നിന്നും ഒഴിവാക്കിയ തോടെയാണിത്. ഇതോടെ പരമ പ്രധാനമായ എല്ലാ സ്ഥാനങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ആധിപത്യം ഉറപ്പാക്കപ്പെട്ടതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍