മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ.) യില്‍ ലയിച്ച അസോസ്സി യേറ്റ് ബാങ്കു കളുടെ ചെക്ക് ബുക്കു കള്‍ ഡിസംബര്‍ 31 വരെ ഉപ യോഗിക്കാം. എസ്. ബി. ഐ. യുടെ ട്വിറ്റര്‍ പേജിലൂടെ യാണ് ഇക്കാര്യം അറി യിച്ചത്.
നേരത്തെ അസോസ്സി യേറ്റ് ബാങ്കു കളുടെ ചെക്കു ബുക്കു കള്‍ക്ക് കാലാവധി നല്‍കി യിരുന്നത് സെപ്റ്റംബര്‍ 30 വരെ യായി രുന്നു. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാര മാണ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയത്.
മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ ലൈന്‍, എ. ടി. എം. എന്നിവ വഴി പുതിയ ചെക്കു ബുക്കു കള്‍ക്ക് അപേക്ഷിക്കാം.
- TAG : സാമ്പത്തികം , സാങ്കേതികം,
- സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
- സൗജന്യ എ. ടി. എം. സേവനം എസ്. ബി. ഐ. അവസാനിപ്പിക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാങ്കേതികം, സാമ്പത്തികം